തണല്‍ പദ്ധതി : 31 വരെ അപേക്ഷിക്കാം

Posted on Aug 17, 11:42AMമത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന തണല്‍ സാമ്പത്തിക സഹായ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.

ഗുണഭോക്താക്കള്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരും ബയോമെട്രിക് കാര്‍ഡിനു വേണ്ടിയുള്ള വിവരങ്ങള്‍ നല്‍കിയവരുമായിരിക്കണം. മത്സ്യ-അനുബന്ധത്തൊഴിലാളികള്‍ അവരുടെ മേഖലയിലെ ഫിഷറീസ് ഓഫീസില്‍ അപേക്ഷ നല്‍കണം.

കുടുതല്‍ വിവരങ്ങള്‍ക്ക് ഫിഷറീസ് മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0471 - 2325483.

Back to Top