ജനസമ്പര്‍ക്കം: ആഗസ്റ്റിലെ പരിപാടികള്‍ മാറ്റി

Posted on Aug 17, 11:40AMആഗസ്റ്റ് മാസത്തില്‍ നടക്കേണ്ടിയിരുന്ന ജനസമ്പര്‍ക്ക പരിപാടികള്‍ മാറ്റിവച്ചു.

വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ പരിപാടികളാണ് മാറ്റിയത്.

പുതിയ തീയതി പിന്നീട് അറിയിക്കും.

Back to Top