പോസ്റ്റ് ബേസിക് ബി.എസ്.സി. നേഴ്‌സിംഗ് പ്രവേശന പരീക്ഷ

Posted on Aug 17, 11:39AMപോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള പ്രവേശനപരീക്ഷ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം കേന്ദ്രങ്ങളില്‍ ആഗസ്റ്റ് 18 ന് നടക്കും.

ഹാള്‍ടിക്കറ്റുകള്‍www.lbskerala.com, www.lbscentre.org എന്നീ സൈറ്റുകളില്‍ ലഭിക്കും. പ്രവേശനപരീക്ഷക്കു പങ്കെടുപ്പിക്കുന്നത് താല്‍ക്കാലികമായിട്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2560361, 2560362, 2560363, 2560364, 2560365.

Back to Top