ഓണം - റംസാന്‍ ഖാദി മേള : ഉദ്ഘാടനം ഏഴിന്

Posted on Aug 05, 07:28PMഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓണം-റംസാന്‍ ഖാദി മേളയുടെ ഉദ്ഘാടനം ആഗസ്റ്റ് ഏഴിന് വൈകുന്നേരം നാല് മണിക്ക് കിഴക്കേകോട്ട ആറ്റുകാല്‍ ഷോപ്പിങ് കോംപ്ലക്‌സ് അങ്കണത്തില്‍ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഖാദി ബോര്‍ഡ് അംഗം എ.എസ്. നോള്‍ഡ് ആദ്യ വില്പന നിര്‍വഹിക്കും.

Back to Top