കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

Posted on Jul 26, 06:18PMകെല്‍ട്രോണ്‍ നടത്തുന്ന വിവിധ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍/ഹാര്‍ഡ്‌വെയര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ അംഗീകൃത പഠനകേന്ദ്രങ്ങള്‍ മുഖേനയാണ് പരിശീലനം.

ഫോണ്‍ 0471-2335853, 9447211254.

Back to Top