ഫോട്ടോഗ്രാഫി മത്സരം

Posted on Jul 24, 09:59PMഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാം ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. കൃഷി, മൃഗസംരക്ഷണം ക്ഷീരവികസനം എന്നിവയാണ് വിഷയങ്ങള്‍.

ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ അയയ്ക്കാം.

കവറിന് പുറത്ത് ഫാം ഫോട്ടോഗ്രാഫി മത്സരം 201314 എന്ന് എഴുതണം.

ഒന്നാം സമ്മാനം പതിനായിരം രൂപയും രണ്ടാം സമ്മാനം ഏഴായിരത്തി അഞ്ഞൂറു രൂപയും മൂന്നാം സമ്മാനം അയ്യായിരം രൂപയുമാണ്.

അവസാന തീയതി ഒക്ടോബര്‍ 30. വിലാസം, പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-3. ഫോണ്‍ : 0471 - 2314358, 2318186.

Back to Top