ട്രഷറി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഇന്ന് മുതല്‍

ട്രഷറി വകുപ്പിലെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഇന്ന് (ആഗസ്റ്റ് 20) മുതല്‍ 23 വരെ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും....

Full Story

ടെറിട്ടോറിയല്‍ ആര്‍മിയില്‍ നിയമനം

ടെറിട്ടോറിയല്‍ ആര്‍മിയില്‍ പാര്‍ട്ട് ടൈം സൈനിക നിയമനത്തിന് അപേക്ഷിക്കാം. ജനറല്‍ ഡ്യൂട്ടിയില്‍ എട്ടും വാഷര്‍മാന്‍, ഹൗസ്‌കീപ്പര്‍ എന്നീ വിഭാഗങ്ങളില്‍ ഓരോന്നും ഒഴിവുകളാണുള്ളത്....

Full Story

അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന

പട്ടിജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് അയ്യന്‍കാളിയുടെ 151-ാം ജയന്തി ആഘോഷം ആഗസ്റ്റ് 21 ന് നടത്തും....

Full Story

ക്ഷേമനിധി ആനുകൂല്യവിതരണം ബാങ്ക് അക്കൗണ്ട് വഴി

ക്ഷേമനിധി ആനുകൂല്യങ്ങള്‍ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന നടപടിയുടെ ഭാഗമായി തൊഴില്‍ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോര്‍ഡുകളിലെയും ക്ഷേമപദ്ധതികളിലെയും അംഗത്വം സംബന്ധിച്ച വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്ന നടപടികള്‍ സംസ്ഥാനത്തെ രണ്ടായിരത്തോളം അക്ഷയാ സെന്ററുകളില്‍ പുരോഗമിക്കുന്നു....

Full Story

തണല്‍ പദ്ധതി : 31 വരെ അപേക്ഷിക്കാം

മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന തണല്‍ സാമ്പത്തിക സഹായ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് അപേക്ഷ ക്ഷണിച്ചു....

Full Story

രാമാനുജന്റെ ജീവചരിത്രം 21ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജീവചരിത്രം മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നു....

Full Story

റോഡ് പുനരുദ്ധാരണത്തിന് നൂറ് കോടി

സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം തകരാറിലായ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് നൂറ് കോടി രൂപ അനുവദിച്ച് ഉത്തരവായി....

Full Story

കൃഷിഭൂമി വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി/വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കൃഷിഭൂമി വായ്പാ പദ്ധതിയില്‍ പരിഗണിക്കുന്നതിനായി അര്‍ഹരായ ഭൂരഹിത/നാമമാത്ര ഭൂമിയുള്ള കര്‍ഷക തൊഴിലാളികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു....

Full Story

ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍

അടൂര്‍, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി എന്നവിടങ്ങളിലെ ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എജ്യൂക്കേഷന്‍ സ്വാശ്രയ സെന്ററുകളില്‍ ഏതാനും മെറിറ്റ് സീറ്റുകള്‍ ഒഴിവുണ്ട്....

Full Story

വിദേശത്ത് തൊഴില്‍ : ഏകദിന പരിശീലന പരിപാടി

നോര്‍ക്ക- റൂട്ട്‌സ് വിദേശത്ത് തൊഴില്‍ തേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു....

Full Story

ഗസറ്റഡ് ഉദ്യോഗസ്ഥരുടെ നിയമനങ്ങള്‍ റെഗുലറൈസ് ചെയ്യുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ഭേദഗത

ഗസറ്റഡ് ഉദ്യോഗസ്ഥരുടെ നിയമനങ്ങള്‍ റെഗുലറൈസ് ചെയ്യുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു....

Full Story

ഡല്‍ഹിയിലെ കൊച്ചിന്‍ ഹൗസ് പുനരുദ്ധാരണ പദ്ധതി ശിലാസ്ഥാപനം ആഗസ്റ്റ് 19-ന്

കൊച്ചിന്‍ ഹൗസ് പൈതൃക മന്ദിരസംരക്ഷണ പുനരുദ്ധാരണ പദ്ധതിയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഗസ്റ്റ് 19 ന് രാവിലെ 11.30 ന് ന്യൂഡല്‍ഹി കേരള ഹൗസ് അങ്കണത്തില്‍ നിര്‍വഹിക്കും....

Full Story

വിക്ടേഴ്‌സില്‍ ചീഫ് സെക്രട്ടറിയുമായുളള അഭിമുഖം

ഐ.ടി. @ സ്‌കൂള്‍ വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കുട്ടിചോദ്യം എന്ന പരിപാടിയല്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷന്‍ പങ്കെടുക്കുന്നു....

Full Story

അധ്യാപകര്‍ക്കായി റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍സ് കോഴ്‌സ്

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് സെന്റര്‍ ഫൊര്‍ ഇംഗ്ലീഷ്, അധ്യാപകര്‍ക്കായി റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍സ് കോഴ്‌സ് സംഘടിപ്പിക്കും....

Full Story

തണല്‍ പദ്ധതി : 31 വരെ അപേക്ഷിക്കാം

മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന തണല്‍ സാമ്പത്തിക സഹായ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് അപേക്ഷ ക്ഷണിച്ചു....

Full Story

നിയമസഭ മാധ്യമങ്ങളില്‍ പ്രദര്‍ശനം 18-ന് സമാപിക്കും

നിയമനിര്‍മ്മാണ സഭയുടെ 125-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തില്‍ നടന്നുവരുന്ന നിയമസഭ മാധ്യമങ്ങളില്‍ ദൃശ്യ-ശ്രാവ്യ-പുസ്തക പ്രദര്‍ശനം 18-ന് സമാപിക്കും....

Full Story

ഭക്ഷ്യാധിഷ്ഠിത വ്യവസായത്തില്‍ സൗജന്യ പരിശീലനം

സെന്റര്‍ ഫൊര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് സംഘടിപ്പിക്കുന്ന ആറ് ആഴ്ച നീണ്ടു നില്‍ക്കുന്ന സൗജന്യ ഭക്ഷ്യാധിഷ്ഠിത വ്യവസായ സംരംഭകത്വ പരിശീലന പരിപാടി സെപ്തംബര്‍ ആദ്യവാരം സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആരംഭിക്കും....

Full Story

ജനസമ്പര്‍ക്കം: ആഗസ്റ്റിലെ പരിപാടികള്‍ മാറ്റി

ആഗസ്റ്റ് മാസത്തില്‍ നടക്കേണ്ടിയിരുന്ന ജനസമ്പര്‍ക്ക പരിപാടികള്‍ മാറ്റിവച്ചു....

Full Story

തൊഴില്‍ പരിശീലനവും വായ്പയും

അഖിലേന്ത്യാ ഖാദിഗ്രാമ വ്യവസായ കമ്മീഷന്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലുള്ള ഖാദി ഗ്രാമോദ്യോഗ് ട്രെയിനിങ് സെന്ററില്‍ 13 കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നു....

Full Story

പോസ്റ്റ് ബേസിക് ബി.എസ്.സി. നേഴ്‌സിംഗ് പ്രവേശന പരീക്ഷ

പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള പ്രവേശനപരീക്ഷ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം കേന്ദ്രങ്ങളില്‍ ആഗസ്റ്റ് 18 ന് നടക്കും....

Full Story

ട്രഷറി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ആഗസ്റ്റ് 20 മുതല്‍

ട്രഷറി വകുപ്പിലെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ആഗസ്റ്റ് 20 മുതല്‍ 23 വരെ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും....

Full Story

മുതിര്‍ന്ന പത്രപ്രവര്‍ത്തകരുമായി അഭിമുഖം : വിക്ടേഴ്‌സ് ചാനലില്‍ പരമ്പര തുടങ്ങും

കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി കേരള പ്രസ് അക്കാദമി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്‌സ് ചാനലിന്റെ സഹകരണത്തോടെ തയ്യാറാക്കിയ അഭിമുഖ പരമ്പര ഫോര്‍ത്ത് എസ്റ്റേറ്റ് വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ആരംഭിക്കും....

Full Story

ഏഴാംതരം തുല്യതാ പരീക്ഷ 17നും 18നും

സാക്ഷരതാമിഷന്‍ നടത്തിവരുന്ന ഏഴാംതരം തുല്യതാ കോഴ്‌സിന്റെ ഏഴാം ബാച്ച് പരീക്ഷ ആഗസ്റ്റ് 17, 18 തീയതികളില്‍ 646 പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും....

Full Story

നിയമസഭ മാധ്യമങ്ങളില്‍ : പ്രദര്‍ശനം ആരംഭിച്ചു

നിയമനിര്‍മ്മാണ സഭയുടെ 125-ാം വാര്‍ഷികാഘോഷത്തിന്റ ഭാഗമായി, നിയമസഭാ സമുച്ചയത്തിലാരംഭിച്ച നിയമസഭ മാധ്യമങ്ങളില്‍ എന്ന ദൃശ്യ-ശ്രവ്യ-പുസ്തക പ്രദര്‍ശനം സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു....

Full Story

നദീതീര സംരക്ഷണം- ജില്ലകള്‍ക്ക് 46.50 കോടി രൂപ

കേരളത്തിലെ നദികളുടെ തീരസംരക്ഷണത്തിന് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് ഒന്‍പത് ജില്ലകള്‍ക്കായി 46.50 കോടി രൂപ അനുവദിച്ചതായി റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു....

Full Story

ആഗസ്റ്റ് 13, 14 തീയതികളില്‍ സെക്രട്ടേറിയറ്റിന് അവധി

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ റിഹേഴ്‌സല്‍ സുഗമമായി നടത്തുന്നതിനായി ആഗസ്റ്റ് 13, 14 തീയതികളില്‍ സെക്രട്ടേറിയറ്റിന് സര്‍ക്കാര്‍ അവധി നല്‍കി....

Full Story

നിയമസഭാ ഹോസ്റ്റല്‍ : പുതിയ നിയന്ത്രണങ്ങള്‍ ഇല്ല

നിയമസഭാ ഹോസ്റ്റലില്‍ പ്രത്യേകമായ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു....

Full Story

കേരള തീരത്തുനിന്ന് രാസപദാര്‍ത്ഥങ്ങളുടെ കണ്ടെയ്‌നറുകള്‍ അടിയന്തിരമായി നീക്കണം : മന്ത്രി അടൂര

കേരളത്തിന്റെ തീരത്ത് രാസപദാര്‍ത്ഥങ്ങളടങ്ങിയ കണ്ടെയ്‌നറുകളും മറ്റു വസ്തുക്കളും അടിഞ്ഞതിനെത്തുടര്‍ന്നുണ്ടായ ആശങ്ക പരിഹരിക്കുന്നതിന് തീരത്ത് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് കോസ്റ്റ് ഗാര്‍ഡിനോടാവശ്യപ്പെട്ടു....

Full Story

തകര്‍ന്ന റോഡുകള്‍ ഉടന്‍ പുനര്‍ നിര്‍മ്മിക്കും - മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്

സംസ്ഥാനത്ത് തകര്‍ന്ന മുഴുവന്‍ റോഡുകളിലും യുദ്ധകാലാടിസ്ഥാനത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ തുടങ്ങുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് അറിയിച്ചു....

Full Story

കശുവണ്ടി വ്യവസായബന്ധ സമിതി പുനഃസംഘടിപ്പിച്ചു

സര്‍ക്കാര്‍, തൊഴിലുടമ, തൊഴിലാളി പ്രതിനിധികള്‍ അംഗങ്ങളായി കശുവണ്ടി വ്യവസായ ബന്ധസമിതി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി....

Full Story

ജനസമ്പര്‍ക്ക പരിപാടി : എറണാകുളം ജില്ലയില്‍ പരാതികള്‍ ആഗസ്റ്റ് എട്ട് വരെ

എറണാകുളം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് പരാതികള്‍ സ്വീകരിക്കുന്നത് ആഗസ്റ്റ് എട്ട് വരെ നീട്ടി....

Full Story

ജനസമ്പര്‍ക്ക പരിപാടി : കോട്ടയം ജില്ലയില്‍ ഇന്നുമുതല്‍ പരാതി നല്‍കാം

കോട്ടയം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ഇന്ന് (ആഗസ്റ്റ് ആറ്) മുതല്‍ പരാതികള്‍ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് ഓഫീസുകള്‍, കളക്ടറേറ്റുകള്‍ എന്നിവ വഴി പരാതികള്‍ സമര്‍പ്പിക്കാം....

Full Story

കര്‍ഷക രജിസ്‌ട്രേഷന്‍ : ചിങ്ങം ഒന്നുവരെ അപേക്ഷിക്കാം

സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരുടേയും വ്യക്തിഗതവും, കാര്‍ഷികവുമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡേറ്റാ ബേസ് തയ്യാറാക്കുന്നതിനുവേണ്ടി കൃഷിവകുപ്പ്....

Full Story

മുഖ്യമന്ത്രിയ്ക്ക് നന്ദിപറഞ്ഞ് നിറകണ്ണുമായ് വിനീഷ്

മുഖ്യമന്ത്രിയ്ക്ക് വളരെ നന്ദിയുണ്ട്, കണ്ണുചിമ്മിയ ക്യാമറകള്‍ക്കു മുമ്പില്‍ നിന്ന് വിനീഷ് പാപ്പച്ചന്‍ പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു....

Full Story

ഓണം - റംസാന്‍ ഖാദി മേള : ഉദ്ഘാടനം ഏഴിന്

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓണം-റംസാന്‍ ഖാദി മേളയുടെ ഉദ്ഘാടനം ആഗസ്റ്റ് ഏഴിന് വൈകുന്നേരം നാല് മണിക്ക് കിഴക്കേകോട്ട ആറ്റുകാല്‍ ഷോപ്പിങ് കോംപ്ലക്‌സ് അങ്കണത്തില്‍ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും....

Full Story

നിയമസഭ : തപാല്‍ സ്റ്റാമ്പ് പ്രകാശനം ഏഴിന്

കേരള നിയമ നിര്‍മ്മാണ സഭയുടെ 125 വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര തപാല്‍ വകുപ്പ് സ്മാരക സ്റ്റാമ്പ് പൂറത്തിറക്കുന്നു. സ്റ്റാമ്പിന്റേയും ആദ്യ ദിനകവറിന്റേയും പ്രകാശനം ഏഴിന് രാവിലെ 9.30-ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ നടക്കും....

Full Story

അഹാഡ്‌സ് പുനരുജ്ജീവിപ്പിക്കും; ആദിവാസി ഊരുകളില്‍ ഭക്ഷണവും ധാന്യവും ഉറപ്പാക്കും

അട്ടപ്പാടിയുടെ വികസനത്തിന് രൂപം കൊടുത്ത, അഹാഡ്‌സ് (അട്ടപ്പാടി ഹില്‍സ് ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റി) പുനരുജ്ജീവിപ്പിക്കാനും ആദിവാസി ഊരുകളില്‍ ഭക്ഷണവും ധാന്യവും എത്തുന്നത് ഉറപ്പാക്കാനും നടപടികളെടുക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ യോഗം തീരുമാനിച്ചു....

Full Story

ആനയറ റെയില്‍വേ മേല്‍പ്പാലം ഒക്ടോബര്‍ 31-ന് മുമ്പ് കമ്മീഷന്‍ ചെയ്യും : മന്ത്രി വി.എസ്. ശിവകുമാര്‍

ആനയറ റെയില്‍വേ മേല്‍പ്പാലം ഒക്ടോബര്‍ 31-ന് മുമ്പ് കമ്മീഷന്‍ ചെയ്യുമെന്ന് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു....

Full Story

കര്‍ക്കിടകവാവ് : ശംഖുംമുഖത്ത് അഞ്ച് ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിഞ്ഞു

ശംഖുംമുഖം ബിച്ചിലെ അഞ്ച് ഹൈമാസ്റ്റ് ലൈറ്റുകളും അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനക്ഷമമാക്കിയതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു....

Full Story

ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത അടിസ്ഥാനരഹിതം : സംസ്ഥാന പോലീസ് മേധാവി

പോലീസ് ചില പ്രധാന വ്യക്തികളുടെ ഫോണ്‍ കാളുകള്‍ ചോര്‍ത്തുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു....

Full Story

പത്താംതരം തുല്യത രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 17 വരെ

സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിന്റെ എട്ടാമത് ബാച്ചിലേക്ക് ആഗസ്റ്റ് 17വരെ രജിസ്‌ട്രേഷന്‍ നടത്താം....

Full Story

ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ക്ക് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കും : മന്ത്രി വി.എസ

കേരളത്തിലെ ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ക്കുവേണ്ടി ഒരു ഏകീകൃത ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു....

Full Story

തിരുവനന്തപുരം നിയോജകമണ്ഡലത്തില്‍ 23.5 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി : മന്ത്രി വി. എസ്. ശി

തിരുവനന്തപുരം നിയോജകമണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്കായി 23..5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വി. എസ്. ശിവകുമാര്‍ അറിയിച്ചു....

Full Story

പ്രകാശ് ബക്ഷി റിപ്പോര്‍ട്ട്: നബാര്‍ഡ് നിര്‍ദ്ദേശം നടപ്പിലാക്കേണ്ടതില്ല- മന്ത്രി സി.എന്‍.ബാലക

സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലെ നിക്ഷേപവും വായ്പയും ഓഹരി തുകയും ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റേണ്ടതാണെന്നും, പ്രാഥമിക സംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്കുകളുടെ ബിസിനസ്സ് കറസ്‌പോണ്ടന്റ്‌സായി ഇനി മുതല്‍ പ്രവര്‍ത്തിക്കേണ്ടതാണെന്നും നിര്‍ദ്ദേശിക്കുന്ന നബാര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തെ സഹകരണ മേഖലക്ക് ദോഷകരമാകായാല്‍ അത് പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ സഹകരണ വകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ സഹകരണ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി....

Full Story

ദക്ഷിണാമൂര്‍ത്തിയുടെ സംസ്‌കാര ചടങ്ങില്‍ മന്ത്രി കെ.സി.ജോസഫ് പങ്കെടുത്തു

പ്രശസ്ത സിനിമ സംഗീത സംവിധായകന്‍ വി.ദക്ഷിണാമൂര്‍ത്തിയുടെ സംസ്‌കാര ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് പങ്കെടുത്തു....

Full Story

വില പിടിച്ചുനിര്‍ത്താന്‍ 36000 മെട്രിക് ടണ്‍ അരി വിതരണം ചെയ്യും : മന്ത്രി അനൂപ് ജേക്കബ്ബ്

അരി വില പിടിച്ചുനിര്‍ത്താന്‍ റംസാന്‍-ഓണ കാലയളവില്‍ സപ്ലൈകോ മാവേലി സ്റ്റോറുകള്‍ വഴി 36,000 മെട്രിക് ടണ്‍ അരി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ് പറഞ്ഞു....

Full Story

സപ്ലൈകോ ബസാര്‍ തുറന്നു : അരിക്ക് 19 രൂപയും തുവരപരിപ്പിന് 24 രൂപയും കുറവ്

റംസാന്‍ ഓണം പ്രമാണിച്ച് തിരുവനന്തപുരത്ത് സപ്ലൈകോ തുടങ്ങിയ മെട്രോ പീപ്പിള്‍സ് ബസാറില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് കമ്പോള വിലയേക്കാള്‍ വന്‍ വിലക്കുറവ്....

Full Story

സ്ത്രീകള്‍ക്കെതിരായ അതിക്രമം : സംസ്ഥാനതല സമിതി രൂപീകരിച്ചു

തൊഴിലിടങ്ങളില്‍ വകുപ്പുതലവന്‍മാരില്‍ നിന്ന് സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ അന്വേഷിക്കുന്നതിനും സമയബന്ധിതമായി തീരുമാനം എടുക്കുന്നതിനും സാമൂഹ്യ നീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നോഡല്‍ ഓഫീസറായും ചുവടെപറയുന്ന ഉദ്യോഗസ്ഥര്‍ അംഗങ്ങളായും സംസ്ഥാനതല സമിതി രൂപീകരിച്ചു....

Full Story

നിയമസഭ സ്മാരക തപാല്‍ സ്റ്റാമ്പ് പ്രകാശനം ഏഴിന്

നിയമനിര്‍മ്മാണ സഭയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര തപാല്‍ വകുപ്പ് പുറത്തിറക്കുന്ന ശതോത്തര രജത ജൂബിലി സ്മാരക സ്റ്റാമ്പിന്റേയും ഏകദിന കവറിന്റേയും പ്രകാശനം 7 ന് നിയമസഭയിലെ ബാങ്ക്വറ്റ് ഹാളില്‍ നടക്കും....

Full Story

ശബരിമല അവലോകനയോഗം ഇന്ന് എരുമേലിയില്‍

ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ മുന്നോടിയായി നടത്തേണ്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്ന് (ആഗസ്റ്റ് മൂന്ന് ശനിയാഴ്ച) രാവിലെ 11 മണിയ്ക്ക് എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്ര സന്നിധിയിലുള്ള ഹാളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അവലോകനയോഗം നടത്തും....

Full Story

നേഴ്‌സിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേയ്ക്ക് (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായിരിക്കണം) ആണ്‍കുട്ടികളില്‍ നിന്നും, പെണ്‍കുട്ടികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു....

Full Story

കേരള പ്രസ് അക്കാദമി ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് വി. ജയകുമാറിന്

മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള 2012-ലെ കേരള പ്രസ് അക്കാദമി ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് കേരള കൗമുദി കോട്ടയം യൂണിറ്റിലെ സ്‌പെഷ്യല്‍ð കറസ്‌പോണ്ടന്റ് വി. ജയകുമാര്‍ അര്‍ഹനായി....

Full Story

കൊച്ചിന്‍ ഹൗസ് പുനരുദ്ധാരണത്തിന് അനുമതി

ന്യൂഡല്‍ഹി കേരള ഹൗസ് പരിസരത്തെ കൊച്ചിന്‍ ഹൗസ് നവീകരിക്കാനും പുനരുദ്ധരിക്കാനും ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍.ഡി.എം.സി) അനുമതി നല്‍കി....

Full Story

കൃഷിഭൂമി വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന രണ്ട് ലക്ഷം രൂപ പദ്ധതി തുകയുള്ള കൃഷിഭൂമി വായ്പാ പദ്ധതിയില്‍ പരിഗണിക്കുന്നതിനായി പട്ടികജാതിയില്‍പ്പെട്ട അര്‍ഹരായ ഭൂരഹിതരായ/നാമമാത്ര ഭൂമിയുള്ള കര്‍ഷക തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു....

Full Story

പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് : സമയപരിധി ദീര്‍ഘിപ്പിച്ചു

2013 വര്‍ഷത്തേക്കുള്ള ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ 2013 ഏപ്രില്‍ മാസത്തിനു മുമ്പ് സര്‍വീസില്‍ കയറിയ എസ്.എല്‍.ഐ., ജി.ഐ.എസ് എന്നിവയില്‍ അംഗങ്ങളായിട്ടുള്ള എല്ലാ ജീവനക്കാര്‍ക്കും 8011-00-105-95 (01) മിസലേനിയസ് ഇന്‍ഷ്വറന്‍സ് ഫണ്ട് എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ പ്രീമിയം അടയ്ക്കുന്ന തീയതി മുതല്‍ 2013 ഡിസംബര്‍ 31 വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ദീര്‍ഘിപ്പിച്ചു നല്‍കി സര്‍ക്കാര്‍ ഉത്തരവായി....

Full Story

കുട്ടികള്‍ക്കായുള്ള ദേശീയ, സംസ്ഥാന ധീരതാ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കുട്ടികള്‍ക്കായുള്ള 2013-ലെ ദേശീയ ധീരതാ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ നല്‍കുന്ന രാഷ്ട്രപതിയുടെ അവാര്‍ഡിനും സംസ്ഥാന ശിശുക്ഷേമ സമിതി നല്‍കുന്ന അവാര്‍ഡുകള്‍ക്കുമായി അപേക്ഷ ക്ഷണിച്ചു....

Full Story

പാതകളില്‍ സൈന്‍ബോര്‍ഡ് സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ച് ഉത്തരവായി

സംസ്ഥാനത്തെ ദേശീയ പാതകളിലും ഇതര വീഥികളിലും സ്ഥലനാമങ്ങളും ദിക്കുകളും സൂചിപ്പിക്കുന്ന സൈന്‍ ബോര്‍ഡുകളും സുരക്ഷാസിഗ്നലുകളും സ്ഥാപിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു....

Full Story

വിരമിച്ച വിദഗ്ധരുടെ കണ്‍സോര്‍ഷ്യം : കമ്പനി ക്രമീകരിക്കാന്‍ അനുമതി നല്‍കി ഉത്തരവായി

വിരമിച്ചവരില്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരുടെ കണ്‍സോര്‍ഷ്യത്തെ ഒരു കമ്പനിയായി രൂപീകരിക്കുന്നതിനുള്ള പ്ലാനിങ് ആന്റ് എക്കണോമിക്‌സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉപസമിതി സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി....

Full Story

വിരമിച്ച വിദഗ്ധരുടെ കണ്‍സോര്‍ഷ്യം : കമ്പനി ക്രമീകരിക്കാന്‍ അനുമതി നല്‍കി ഉത്തരവായി

വിരമിച്ചവരില്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരുടെ കണ്‍സോര്‍ഷ്യത്തെ ഒരു കമ്പനിയായി രൂപീകരിക്കുന്നതിനുള്ള പ്ലാനിങ് ആന്റ് എക്കണോമിക്‌സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉപസമിതി സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി....

Full Story

നിയമസഭ: സ്മാരക തപാല്‍ സ്റ്റാമ്പ് പ്രകാശനം ഏഴിന്

നിയമനിര്‍മ്മാണ സഭയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര തപാല്‍ വകുപ്പ് പുറത്തിറക്കുന്ന ശതോത്തര രജത ജൂബിലി സ്മാരക സ്റ്റാമ്പിന്റേയും ഏകദിന കവറിന്റേയും പ്രകാശനം 7 ന് നിയമസഭയിലെ ബാങ്ക്വറ്റ് ഹാളില്‍ നടക്കും....

Full Story

Back to Top